തുല്യശക്തികളുടെ പോരാട്ടം Brazil vs Belgium | Oneindia Malayalam

2018-07-03 77

Brazil vs. Belgium: Preview and Predictions for World Cup 2018
ആവേശകരമായ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങളിലൂടെയാണ് ബ്രസീലും ബെല്‍ജിയവും കടന്നുപോയത്. ബ്രസീല്‍ ടോട്ടല്‍ ഫുട്‌ബോളിന്റെ മനോഹാരിതയുമായി മെക്‌സിക്കോയെ വീഴ്ത്തിയപ്പോള്‍ ബെല്‍ജിയം അറ്റാക്കിങ് ഫുട്‌ബോളുമായിട്ടാണ് ജപ്പാനെ വീഴ്ത്തിയത്. ഇനി ഇരുവരും നേര്‍ക്കുനേര്‍ പോരാടും. അതും ക്വാര്‍ട്ടറില്‍. തുല്യശക്തികളുടെ പോരാട്ടം കൂടിയാണ്.
#WorldCup #Brazil #Belgium